ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 ന് ആലപ്പുഴ എസ്.ഡി.കോളേജിൽ വച്ചുനടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽ മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ ചേർത്തല ശ്രീനാരായണ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനികൾ നിർമ്മിച്ച വീഡിയോ ഒന്നാം സ്ഥാനം നേടി.
വിജ്ഞാന ആലപ്പുഴ തൊഴിൽമേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ചു റീൽസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വീഡിയോ നിർമ്മിച്ച ചേർത്തല ശ്രീനാരായണ കോളേജ് മലയാളവിഭാഗം വിദ്യാർത്ഥിനികൾ.
(ഇടത്തു നിന്ന്) സംവിധായിക എൻ. അൻസില, അപർണ്ണ, ഐശ്വര്യ രജനീശൻ,വീണ, കെസിയ, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ആര്യ ബാബു,തൻസീന എന്നിവർ
![](https://snccherthala.com/wp-content/uploads/2025/02/stud.jpg)
![](https://snccherthala.com/wp-content/uploads/2025/02/newspaper-malayalam-1-1024x915.jpg)
![](https://snccherthala.com/wp-content/uploads/2025/02/inauguration-selection-1024x668.jpg)
സമ്മാനം നേടിയ വീഡിയോ താഴെ ലിങ്ക് ക്ലിക്ക് ചെയുക https://www.facebook.com/reel/1759505321259209